Wednesday November 14th, 2018 - 6:58:pm
topbanner

നിപ്പ വൈറസ്: താരങ്ങള്‍ വിസമ്മതിച്ചു; ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചു

rajani v
നിപ്പ വൈറസ്: താരങ്ങള്‍ വിസമ്മതിച്ചു; ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടത്താനിരുന്ന ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചു.

തിരുവനന്തപുരത്ത് മെയ് 31നാണ് ചാമ്പ്യന്‍ഷിപ്പ് നിശ്ചയിച്ചിരുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും താരങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് തീരുമാനം.
പുതുക്കിയ തിയതിയും വേദിയും പിന്നീട് അറിയിക്കും. സംസ്ഥാനത്ത് ഇതുവരെ 29പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചിട്ടുണ്ട്.

Read more topics: national, shooting, championship
English summary
national shooting championship
topbanner

More News from this section

Subscribe by Email