topbanner
Monday July 24th, 2017 - 2:08:am
topbanner

ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളം കിരീടം സ്വന്തമാക്കി

RAJANI
ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളം കിരീടം സ്വന്തമാക്കി

പൂന: ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ കേരളം കിരീടം സ്വന്തമാക്കി. 11 സ്വര്‍ണവും 12 വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 30 മെഡലുമായി 112 പോയിന്റോടെയാണ് കേരളം കിരീടം നേടിയത്.

56 പോയിന്റുമായി തമിഴ്‌നാട് രണ്ടാം സ്ഥാനത്തെത്തി. അബിത മേരി മാനുവല്‍, സി. ബബിത, മുഹമ്മദ് അജ്മല്‍, അനില വേണു എന്നിവര്‍ അവസാന ദിനം കേരളത്തിനായി സ്വര്‍ണം നേടി.

 

Read more topics: national, school, meet, won
English summary
national school meet won
topbanner topbanner

More News from this section

Subscribe by Email