Tuesday September 25th, 2018 - 3:24:am
topbanner

ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്

rajani v
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്

കൊച്ചി:ഐപിഎല്‍ കോഴ വിവാദത്തെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഹൈക്കോടതി പുനസ്ഥാപിച്ചു.നേരത്തെ ശ്രീശാന്തിനെ വിലക്കിക്കൊണ്ടുള്ള നടപടി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.

ശ്രീശാന്തിന് ക്രിക്കറ്റ് കളി തുടരാനും കോടതി അനുമതി നല്‍കിയിരുന്നു. ഈ വിധി ചോദ്യം ചെയ്ത് ബിസിസിഐ ഡിവിഷന്‍ ബെഞ്ചിന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കപ്പെട്ടത്. വിധി ശ്രീശാന്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

 

 

English summary
lpl bibary case sreesanth court order
topbanner

More News from this section

Subscribe by Email