Friday September 21st, 2018 - 5:51:am
topbanner
Breaking News

കുള്ളനെന്ന് എതിര്‍താരത്തിന്റെ പരിഹാസം; മറുപടി നല്‍കി മെസ്സി

NewsDesk
കുള്ളനെന്ന് എതിര്‍താരത്തിന്റെ പരിഹാസം; മറുപടി നല്‍കി മെസ്സി

ബാഴ്‌സലോണ: അഞ്ചാം തവണയും ലോകഫു്ടബാളര്‍ അവാര്‍ഡ് സ്വീകരിച്ച മെസ്സിക്ക് എതിര്‍ കളിക്കാരന്റെ പരിഹാസം. എസ്‌പോന്യോളിനെതിരായ മത്സരത്തില്‍ എതിര്‍താരം അല്‍വാരോ ഗോണ്‍സലാസ് മെസ്സിയെ കുള്ളനെന്ന് വിളിക്കുകയായിരുന്നു.

അല്‍വാരോയുടെ പരിഹാസത്തിന് മെസ്സി അപ്പോള്‍ത്തന്നെ മറുപടിയും നല്‍കി. അല്‍വാരോ ഗോണ്‍സലാസിന്റെ സമീപത്ത് ചെന്ന് താങ്കളൊരു ചീത്ത മനുഷ്യനാണെന്നായിരുന്നു മെസ്സിയുടെ മറുപടി. മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബാഴ്‌സ 2-0ത്തിന് വിജയിച്ചു. മുനീര്‍ അല്‍ ഹെദ്ദാദിയുടെ ഇരട്ട ഗോള്‍ മികവിലാണ് ബാഴ്‌സയുടെ വിജയം.

Read more topics: Lionel Messi, Espanyol
English summary
Lionel Messi responds perfectly after being insulted by Espanyol defender
topbanner

More News from this section

Subscribe by Email