Sunday May 19th, 2019 - 8:08:pm
topbanner
topbanner

മെസ്സിയെ അനുകരിച്ച ആരാധകന് ദാരുണാന്ത്യം

NewsDesk
മെസ്സിയെ അനുകരിച്ച ആരാധകന് ദാരുണാന്ത്യം

കൊല്‍ക്കത്ത: ഫുട്‌ബോള്‍ കളിക്കിടെ സൂപ്പര്‍താരം ലയണല്‍ മെസ്സിയെ അനുകരിക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. കൊല്‍ക്കത്തിയിലെ കടുത്ത മെസി ആരാധകനായ സാഗര്‍ ദാസ് എന്ന യുവാവാണ് മരിച്ചത്.

ബുധനാഴ്ച കൊല്‍ക്കത്തയിലാണ് സംഭവം. പ്രാദേശിക ടൂര്‍ണമെന്റില്‍ തന്റെ ടീമിന്റെ സ്ട്രൈക്കറായിരുന്നു സാഗര്‍ ദാസ്. മെസ്സിയുടെ നീക്കങ്ങള്‍ അനുകരിച്ച യുവാവിന്റെ നെഞ്ചില്‍ പന്ത് തട്ടുകയും കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു.

സഹകളിക്കാരന്റെ പാസ് സ്വീകരിച്ച് ഗോളാക്കാന്‍ ശ്രമിക്കുന്നതിനിടെ പന്ത് നെഞ്ചില്‍ തട്ടി തല്‍ക്ഷണം കുഴഞ്ഞു വീഴുകയായിരുന്നു. സാഗറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

Read more topics: Lionel Messi, Kolkata
English summary
Lionel Messi fan in Kolkata dies while trying to emulate his moves
topbanner

More News from this section

Subscribe by Email