Sunday December 16th, 2018 - 4:06:pm
topbanner

മെസ്സിക്ക് അഞ്ചാംതവണയും ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം

NewsDesk
മെസ്സിക്ക് അഞ്ചാംതവണയും ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം

ബാഴ്‌സലോണ: ബാഴ്‌സലോണയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് അഞ്ചാം തവണയും ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം. ലിവര്‍പൂളിന്റെ മുഹമ്മദ് സലായെ പിന്തള്ളിയാണ് യൂറോപ്യന്‍ ലീഗുകളിലെ ടോപ് സ്‌കോറര്‍ക്കുള്ള പുരസ്‌കാരം മെസ്സിക്ക് ലഭിക്കുക.

റയല്‍ സോസിദാദിനെതിരെ പകരക്കാരനായി ഇറങ്ങിയ ഒരു ഗോള്‍ നേടിയതാണ് മെസിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. ഇതോടെ ലാലിഗയില്‍ 34 ഗോളുകള്‍ മെസി തികച്ചു.

32 ഗോളുകളാണ് സലായുടെ സമ്പാദ്യം. 2010ലാണ് ആദ്യമായി ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം നേടുന്നത്. പിന്നീട് 2012, 2013, 2017 വര്‍ഷങ്ങളിലും മെസി പുരസ്‌കാരം സ്വന്തമാക്കി.

Read more topics: Lionel Messi, Europe, Golden Shoe
English summary
Lionel Messi wins fifth European Golden Shoe
topbanner

More News from this section

Subscribe by Email