topbanner
Wednesday January 24th, 2018 - 8:56:am
topbanner

കൊറിയന്‍ സൂപ്പര്‍ സീരീസ്: വിജയത്തുടക്കവുമായി സിന്ധു

Jikku Joseph
കൊറിയന്‍ സൂപ്പര്‍ സീരീസ്: വിജയത്തുടക്കവുമായി സിന്ധു

സിയൂള്‍: കൊറിയന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് വിജയത്തുടക്കം. ഹോങ്കോംഗിന്റെ ചെംഗ് നാന്‍ യിയെ തകര്‍ത്താണ് സിന്ധു വിജയം കൊയ്തത്. സ്‌കോര്‍: 21-13, 21-8.

എസ്.കെ ഹാന്‍സ്‌ബോള്‍ സ്റ്റേഡിയത്തിലായിരുന്നു സിന്ധുവിന്റെ ആദ്യ മത്സരം. നേരത്തേ, വനിതാ വിഭാഗത്തില്‍ നിന്ന് സൈന നെഹ്വാളും പുരുഷ വിഭാഗത്തില്‍ നിന്ന് കെ.ശ്രീകാന്തും ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.

English summary
korean super series sindhu won first match
topbanner topbanner

More News from this section

Subscribe by Email