Monday November 19th, 2018 - 11:18:pm
topbanner

ദുബായ് സൂപ്പര്‍ സീരിസ്: കിഡംബി ശ്രീകാന്ത് പുറത്ത്

Jikku Joseph
ദുബായ് സൂപ്പര്‍ സീരിസ്: കിഡംബി ശ്രീകാന്ത് പുറത്ത്

ദുബായ്: രണ്ടാം മത്സരത്തിലും പരാജയപ്പെട്ട കിഡംബി ശ്രീകാന്ത് ദുബായ് സൂപ്പര്‍ സീരിസില്‍നിന്നും പുറത്തായി. ചൈനീസ് തായ്‌പേയുടെ ചോവു ടീന്‍ ചെന്നിനോടാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. സ്‌കോര്‍: 18-21, 18-21.

ആദ്യ മത്സരത്തില്‍ ശ്രീകാന്ത് പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീകാന്തിന് ഒരു മത്സരം കൂടിയുണ്ടെങ്കിലും രണ്ടു മത്സരങ്ങളില്‍ പരാജയപ്പെട്ടതോടെ പുറത്തായി.

English summary
dubai world superseries finals: kidambi srikanth crashes out after loss to chou tien chen
topbanner

More News from this section

Subscribe by Email