Saturday March 23rd, 2019 - 12:29:am
topbanner
topbanner

ബെംഗലുരു എഫ്.സിയെ സമനിലയില്‍ തളച്ച് ജംഷഡ്പൂര്‍

JB
 ബെംഗലുരു എഫ്.സിയെ സമനിലയില്‍ തളച്ച് ജംഷഡ്പൂര്‍

ബെംഗലുരു: ഐഎസ്എല്‍ അഞ്ചാം സീസണിലെ ഇന്നത്തെ മത്സരത്തില്‍ ബെംഗലുരു എഫ്.സിയെ സമനിലയില്‍ തളച്ച് ജംഷഡ്പൂര്‍ എഫ്.സി. ആവേശകരമായ കളിക്കൊടുവില്‍ ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടിയാണ് സമനിലയില്‍ കലാശിച്ചത്. നിഷു കുമാര്‍ (45), സുനില്‍ ഛേത്രി (88) എന്നിവരാണ് ബെംഗലുരുവിനായി വലചലിപ്പിച്ചു.

ഗൗരവ് മുഖി (81), സെര്‍ജിയോ സിഡോണ്‍ച്ച (90+4) എന്നിവര്‍ ജംഷഡ്പൂരിനായി ഗോളുകള്‍ നേടി. ഇന്‍ജുറി ടൈമിന്റെ അവസാന നിമിഷത്തില്‍ സിഡോണ്‍ച്ചയുടെ കിടിലന്‍ ഗോളാണ് ജംഷഡ്പൂരിന് സമനില സമ്മാനിച്ചത്.

 

English summary
jamshedpur fc helds bengaluru fc to draw
topbanner

More News from this section

Subscribe by Email