Thursday March 21st, 2019 - 1:16:am
topbanner
topbanner

അവസാന നിമിഷം ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളച്ച് മുംബൈ

JB
 അവസാന നിമിഷം ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളച്ച് മുംബൈ

കൊച്ചി: ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ ഒരു നിമിഷം മുമ്പ് നേടിയ ഗോളില്‍ മുംബൈ കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ പിടിച്ചു. 1-1നാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്. സ്വന്തം തട്ടകത്തില്‍ വിജയക്കുതിപ്പ് തുടരാന്‍ കളിക്കളത്തില്‍ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് അവസാന നിമിഷം വരെ പിടിച്ച് നിന്നെങ്കിലും ഭൂമിജിന്റെ ലോങ് റേഞ്ച് ഷോട്ടില്‍ മുംബൈ മത്സരം സമനിലയിലാക്കി.

ആദ്യ മത്സരത്തില്‍ എടികെയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടി. ആദ്യ പകുതിയില്‍ കേരളം ഒരു ഗോളിന് മുന്നിട്ട് നിന്നിരുന്നു.

 

Viral News

English summary
isl 2018 kerala blasters vs mumbai city fc match drew
topbanner

More News from this section

Subscribe by Email