Tuesday October 23rd, 2018 - 3:14:pm
topbanner
Breaking News

ഐപിഎല്‍ 11-ാം സീസണ്‍; താരലേലം ജനുവരി അവസാനം

rajani v
ഐപിഎല്‍ 11-ാം സീസണ്‍; താരലേലം ജനുവരി അവസാനം

മുംബൈ: ഐപിഎല്‍ 11-ാം സീസണിലേയ്ക്കുള്ള താരലേലം ജനുവരി അവസാനത്തോടെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഗോവയായിരിക്കും ഇത്തവണത്തെ താരലേലത്തിന് വേദിയാവുക.

എന്നാല്‍ ക്രിസ്തുമസ്-പുതുവര്‍ഷ ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ഗോവയ്ക്ക് പകരമായിട്ട് മറ്റൊരു വേദിയും ബിസിസിഐയുടെ പരിഗണനയിലുണ്ട്. താരലേലത്തില്‍ ടീമുകള്‍ക്ക് ആകെ ചിലവഴിക്കാനുള്ള പരമാവധി തുക 66 കോടിയില്‍ നിന്ന് 80 കോടിയിലേക്ക് ഉയര്‍ത്തിയിട്ടുമുണ്ട്.

 

Read more topics: ipl season, thara, lelam
English summary
ipl season thara lelam
topbanner

More News from this section

Subscribe by Email