Monday December 17th, 2018 - 8:10:pm
topbanner

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; പവന്‍ നേഗി പുതുമുഖം

NewsDesk
ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; പവന്‍ നേഗി പുതുമുഖം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടുത്തമാസം നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ മുഹമ്മദ് ഷമി തിരിച്ചെത്തിയപ്പോള്‍ സ്പിന്നര്‍ പവന്‍ നേഗിയാണ് ടീമിലെ പുതുമുഖം. എം.എസ്.ധോണി നയിക്കുന്ന 15 അംഗ ടീമിനെയാണ് സന്ദീപ് പാട്ടീല്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്.

ടീം: എം.എസ്.ധോണി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, ഹര്‍ഭജന്‍ സിംഗ്, പവന്‍ നേഗി, ആശിഷ് നെഹ്‌റ, ജസ്പ്രീത് ബുമ്‌റ, മുഹമ്മദ് ഷമി.

Read more topics: India, WT20, Asia Cup, Yuvraj, Nehra, Negi
English summary
India WT20, Asia Cup squads: Yuvi, Nehra included, Negi surprise pick
topbanner

More News from this section

Subscribe by Email