topbanner
Wednesday February 21st, 2018 - 5:06:am
topbanner
Breaking News

ശ്രീലങ്കക്കെതിരെയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യയ്ക്ക് ഏഴാം വിക്കറ്റ് നഷ്ടമായി

Anju N C
ശ്രീലങ്കക്കെതിരെയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്:  ഇന്ത്യയ്ക്ക് ഏഴാം വിക്കറ്റ് നഷ്ടമായി

കാന്‍ഡി: ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഏഴാം വിക്കറ്റ് നഷ്ടമായി. പതിനാറ് റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയുടെ വിക്കറ്റാണ് അവസാനമായി നഷ്ടമായത്.

ഏഴാം വിക്കറ്റ് വീഴുമ്പോള്‍ 91.3 ഓവറില്‍ 339 റണ്‍സെടുത്തു നില്‍ക്കുകയായിരുന്നു ഇന്ത്യ. ആറിന് 329 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി ആരംഭിച്ചത്. രണ്ടാം ദിവസത്തെ രണ്ടാം ഓവറില്‍ തന്നെ സാഹ വീണു. ഫെര്‍ണാണ്ടോയുടെ പന്തില്‍ പെരേര ക്യാച്ചെടുക്കുകയായിരുന്നു. 43 പന്തില്‍ നിന്നാണ് സാഹ പതിനാറ് റണ്‍സെടുത്തത്.

English summary
india lost seventh wicket
topbanner

More News from this section

Subscribe by Email