Tuesday October 23rd, 2018 - 5:29:pm
topbanner
Breaking News

ഇന്ത്യന്‍ ടീമിനെ ഉടച്ചുവാര്‍ക്കൽ; വാർത്ത അടിസ്ഥാന രഹിതമെന്ന് സൗരവ് ഗാംഗുലി  

RA
ഇന്ത്യന്‍ ടീമിനെ ഉടച്ചുവാര്‍ക്കൽ; വാർത്ത അടിസ്ഥാന രഹിതമെന്ന് സൗരവ് ഗാംഗുലി   

കൊല്‍ക്കത്ത: ഇന്ത്യന്‍ ടീമിനെ ഉടച്ചുവാര്‍ത്താല്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജവാർത്തക്കെതിരെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്ത്.തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെതിരേ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്ത്.

തന്റെ പേരിലുള്ള ഈ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വ്യാജമാണെന്നും അതില്‍ വരുന്ന പോസ്റ്റുകള്‍ വാര്‍ത്തയാക്കരുതെന്നും ഷെയര്‍ ചെയ്യരുതെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു. എത്രയും പെട്ടെന്ന് ആ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യുമെന്നും ഗാംഗുലി പറയുന്നു.

മുരളി വിജയും അജിങ്ക്യ രഹാനെയും കുറച്ചുകൂടി നിശ്ചയദാര്‍ഢ്യം കാണിക്കണമെന്നും കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയാണ് തോല്‍വിക്ക് കാരണമെന്ന് കരുതുന്നില്ലെന്നും ആ വ്യാജ പോസ്റ്റിലുണ്ടായിരുന്നു.

Read more topics: gamguli, response, fake post
English summary
gamguli response fake post
topbanner

More News from this section

Subscribe by Email