Sunday June 24th, 2018 - 10:25:pm
topbanner
Breaking News

ഫുട്ബോള്‍ താരം ഡേവിഡ് അസ്റ്റോറി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

rajani v
ഫുട്ബോള്‍ താരം ഡേവിഡ് അസ്റ്റോറി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇറ്റാലിയന്‍ ഫുട്ബോള്‍ താരം ഡേവിഡ് അസ്റ്റോറിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രിയാണ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇറ്റാലിയന്‍ സിരി എ ക്ലബ്ബ് ഫിയോറന്റീനയുടെ ക്യാപ്റ്റനായ ഡേവിഡ് ഉറക്കത്തില്‍ മരിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

31 വയസ്സായിരുന്നു. 14 തവണ ഇറ്റാലിയന്‍ ദേശീയ ടീമിനൊപ്പം കളിച്ച ഡേവിഡിന്റെ മരണത്തെ തുടര്‍ന്ന് അടുത്തയാഴ്ച നടക്കാനിരുന്ന ഉഡിനെസുമയുള്ള ഫിയോറന്റീനയുടെ മത്സരം മാറ്റി.

 

Read more topics: football, david astory, death
English summary
football david astory death

More News from this section

Subscribe by Email