Sunday September 23rd, 2018 - 7:52:pm
topbanner

വ്യാജ ബിരുദം: രോഹന്‍ പ്രേമിനെ ജോലിയില്‍ നിന്ന് പുറത്താക്കി

ANJU NC
വ്യാജ ബിരുദം: രോഹന്‍ പ്രേമിനെ ജോലിയില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: ജോലി നേടുന്നതിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച കേരള രഞ്ജി ടീം മുന്‍ നായകന്‍ രോഹന്‍ പ്രേമിനെ ജോലിയില്‍ നിന്ന് പുറത്താക്കി. അക്കൗണ്ട്‌സ് ജനറല്‍ ഓഫീസര്‍ ഓഡിറ്റര്‍ ആയാണ് രോഹനു സര്‍ക്കാര്‍ നിയമനം നല്‍കിയിരുന്നത്.

എന്നാല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കും രോഹനെതിരെ കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നിന്നാണ് രോഹന്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചതെന്ന് വ്യക്തമായിരുന്നു.

English summary
fake certificate: rohan prem sacked job
topbanner

More News from this section

Subscribe by Email