Wednesday September 26th, 2018 - 12:27:pm
topbanner

ഇന്ത്യയെ മറികടന്ന് ഇംഗ്ലണ്ടിന് ഏകദിനത്തില്‍ ഒന്നാം റാങ്ക്

suji
ഇന്ത്യയെ മറികടന്ന് ഇംഗ്ലണ്ടിന് ഏകദിനത്തില്‍ ഒന്നാം റാങ്ക്

ഐസിസി റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ മറികടന്ന് ഇംഗ്ലണ്ട് ഒന്നാമതെത്തി. എട്ടു പോയ്ന്റ് കൂട്ടിച്ചേര്‍ത്ത ഇംഗ്ലണ്ടിന് 1225 പോയ്ന്റാണുള്ളത്. ഇന്ത്യയ്ക്ക് 122 ഉം മൂന്നാമതുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 113 ഉം പോയിന്റുണ്ട്.

മുമ്പ് 2013 ലാണ് ഇംഗ്ലണ്ട് അവസാനമായി ഏകദിന റാങ്കില്‍ ഒന്നാമത് എത്തിയത്. ദക്ഷിണാഫ്രിക്കയ മൂന്നാം സ്ഥാനത്തേക്ക് വീണു. 112 പോയിന്റുമായി ന്യൂസിലന്‍ഡാണ് നാലാമത്.

ട്വിട്വന്റി റാങ്കിങ്ങില്‍ പാകിസ്താന്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മൂന്നാമതാണ് ഇന്ത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ത്രേലിയയ്ത്ത് മൂന്നു പോയ്ന്റ് കൂടുതലാണ്. ടെസ്റ്റ് റാങ്കില്‍ ഇന്ത്യ തന്നെയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയേക്കാള്‍ 13 പോയ്ന്റ് മുന്നിലാണ് ഇന്ത്യ

Read more topics: england, india, ranking
English summary
england go top of rankings india drop to second
topbanner

More News from this section

Subscribe by Email