Saturday June 23rd, 2018 - 9:06:pm
topbanner
Breaking News

മുഹമ്മദ് ഷമി നല്ല മനുഷ്യന്‍ ; ഭാര്യയെ ചതിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ധോണി

suji
മുഹമ്മദ് ഷമി നല്ല മനുഷ്യന്‍ ; ഭാര്യയെ ചതിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ധോണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്‌ക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ഇതിനിടെ പിന്തുണയുമായി ധോണി രംഗത്ത് .

'എന്റെ അറിവില്‍ ഷമി നല്ലൊരു മനുഷ്യനാണ്. ഭാര്യയേയും രാജ്യത്തേയും വഞ്ചിക്കാന്‍ അവന് കഴിയില്ല. അതിനെല്ലാമുപരി ഇത് ഷമിയുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ ഇടപെടുന്നത് ശരയില്ല.,ധോണി പറഞ്ഞു.

ഷമിയുടെ കരിയറിനെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ചിരിക്കുന്നത്. തുടര്‍ന്ന് ഷമിയുമായുള്ള കരാര്‍ പുതുക്കുന്നത് ബി.സി.സി.ഐ തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരുന്നു. കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പോലീസ് സ്‌റ്റേഷനിലാണ് ഷമിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഹസിന്‍ പരാതി നല്‍കിയത്. ഷമിയും കുടുംബവും രണ്ടു കൊല്ലമായി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും കൊല്ലാന്‍ ശ്രമിച്ചുവെന്നും ഉള്‍പ്പെടെ ഗുരുതരമായ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേസ് നല്‍കിയിരിക്കുന്നത്.

 

Read more topics: shami, dhoni
English summary
dhoni support shami mohamad

More News from this section

Subscribe by Email