Thursday December 13th, 2018 - 1:24:am
topbanner

കബഡിയില്‍ ഒരു കൈനോക്കി ധോണി

JB
കബഡിയില്‍ ഒരു കൈനോക്കി ധോണി

ക്രിക്കറ്റ് മൈതാനത്തെ ധോനിയുടെ ശാന്ത സ്വഭാവം ക്രിക്കറ്റ് ലോകത്തിന് നന്നായി അറിയാം. ഇപ്പോള്‍ കബഡി കളിക്കളത്തില്‍ എത്രമാത്രം ശാന്തനായി കളിക്കാമെന്ന് ആരാധകര്‍ക്ക് കാട്ടിക്കൊടുക്കുകയാണ് ധോണി. പ്രോ കബഡി ലീഗിലാണ് ധോണി കളിക്കളത്തിലിറങ്ങിയത്.

ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ ക്രിക്കറ്റിലെ ബ്രേക്ക് ആസ്വദിക്കുകയാണ് ധോനി. അതിനിടയിലാണ് കബഡിയില്‍ ഒരു കൈ നോക്കുന്ന ധോനിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രോ കബഡി ലീഗിന്റെ പ്രമൊഷണല്‍ ഷൂട്ടിന് വേണ്ടിയാണ് മുംബൈയില്‍ ധോണി എത്തിയത്.

 

Read more topics: dhoni, in kabadi, match,
English summary
dhoni in kabadi match
topbanner

More News from this section

Subscribe by Email