Tuesday October 16th, 2018 - 3:40:pm
topbanner
Breaking News

ധോണി വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് തിരിച്ചെത്തിയേക്കും

Anju NC
ധോണി വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് തിരിച്ചെത്തിയേക്കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ടീമിലെ വരും സീസണില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് തിരിച്ചെത്തിയേക്കും. കഴിഞ്ഞ രണ്ടു സീസണുകളില്‍ ലീഗില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്ന ടീമുകളായ രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിവയ്ക്ക് നിലവിലുണ്ടായിരുന്ന താരങ്ങളെ തന്നെ നിലനിര്‍ത്താന്‍ ബിസിസിഐ അനുമതി നല്‍കി.

ബുധനാഴ്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേഴ്‌സുമായി നടത്തിയ ചര്‍ച്ചകളിലാണ് തീരുമാനമുണ്ടായത്. ഫ്രാഞ്ചൈസികള്‍ക്ക് അഞ്ചു താരങ്ങളെ വീതം നിലനിര്‍ത്താനാണ് ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളും രണ്ട് വിദേശ താരങ്ങളും ഉള്‍പ്പെടണം. താരലേലത്തില്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ചോ കളിക്കാരെ നിലനിര്‍ത്താം.

Read more topics: dhoni, back, chennai super kings,
English summary
dhoni back to chennai super kings
topbanner

More News from this section

Subscribe by Email