topbanner
Friday June 23rd, 2017 - 7:14:am
topbanner

വര്‍ഷത്തില്‍ 2,000 കോടിരൂപ വാഗ്ദാനവുമായി ചൈനീസ് ക്ലബ്ബ്; വേണ്ടെന്ന് റൊണാള്‍ഡോ

NewsDesk
വര്‍ഷത്തില്‍ 2,000 കോടിരൂപ വാഗ്ദാനവുമായി ചൈനീസ് ക്ലബ്ബ്; വേണ്ടെന്ന് റൊണാള്‍ഡോ

മാഡ്രിഡ്്: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം നല്‍കുന്ന ചൈനീസ് ക്ലബ്ബുകളിലൊന്ന് റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വമ്പന്‍ ഓഫര്‍ മുന്നോട്ടുവെച്ചു.

വര്‍ഷത്തില്‍ 2000 കോടി രൂപയാണ് (300 മില്യണ്‍ യൂറോ) പ്രതിഫലമായി പേരു വെളിപ്പെടുത്താത്ത ഒരു ചൈനീസ് ക്ലബ് റൊണാള്‍ഡോയ്ക്ക് വാഗ്ദാനംചെയ്തത്. റൊണാള്‍ഡോയുടെ ഏജന്റാണ് ഇക്കാര്യം പുറത്തുവിട്ടത്.

എന്നാല്‍, റയലാണ് റൊണാള്‍ഡോയുടെ ജീവിതം. മാഡ്രിഡില്‍ അദ്ദേഹം സന്തുഷ്ടനാണ്. ചൈനയിലേക്ക് പോകില്ല ഏജന്റ് പറഞ്ഞു. ഓസ്‌കാറും കാര്‍ലോസ് ടെവെസും ഉള്‍പ്പെടെ വമ്പന്‍ താരങ്ങള്‍ ചൈനീസ് ലീഗില്‍ കളിക്കാനെത്തിയിട്ടുണ്ട്.

Read more topics: Cristiano Ronaldo, China
English summary
Cristiano Ronaldo rejected a €300m move to China
topbanner topbanner

More News from this section

Subscribe by Email