Wednesday September 19th, 2018 - 5:16:pm
topbanner
Breaking News

പിഎസ്ജിയെ തോല്‍പ്പിച്ച് റയല്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു

NewsDesk
പിഎസ്ജിയെ തോല്‍പ്പിച്ച് റയല്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു

പാരീസ്: പിഎസ്ജിയുടെ തട്ടകത്തില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജയിച്ച് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ കടന്നു

റയലിനായി റൊണാള്‍ഡോയും കാസിമറോയും ലക്ഷ്യം കണ്ടപ്പോള്‍ കവാനിയാണ് പിഎസ്ജിയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. നെയ്മറില്ലാത്ത പിഎസ്ജിക്ക് മാര്‍കോ വെറാറ്റി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും തിരിച്ചടിയായി.

ആദ്യപാദത്തിലെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ജയിച്ചിരുന്ന റയലിനെതിരെ വന്‍ വിജയം ലക്ഷ്യമിട്ടറങ്ങിയ പിഎസ്ജിക്ക് കാര്യമായ ആക്രമണം നടത്താനായില്ല.

Read more topics: Cristiano Ronaldo, Real Madrid, PSG
English summary
Cristiano Ronaldo ensures Real Madrid ease past PSG into last eight
topbanner

More News from this section

Subscribe by Email