Monday April 23rd, 2018 - 2:44:pm
topbanner

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്വകാര്യ വിമാനം ബാഴ്‌സലോണയില്‍ ഇടിച്ചിറക്കി

NewsDesk
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്വകാര്യ വിമാനം ബാഴ്‌സലോണയില്‍ ഇടിച്ചിറക്കി

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരം താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്വകാര്യ വിമാനം ബാഴ്‌സലോണയില്‍ ഇടിച്ചിറക്കിയതായി റിപ്പോര്‍ട്ട്. ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ സാങ്കേതിക തകരാര്‍ സംഭവിച്ചതിനാല്‍ വിമാനം ഇടിച്ചിറക്കുകയായിരുന്നു.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. അപകടം നടക്കുമ്പോള്‍ റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പങ്കെടുക്കാന്‍ റയല്‍ മാഡ്രിഡിനൊപ്പം ജര്‍മനിയിലായിരുന്നു. ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്.

യുദ്ധം വേണ്ട; കാര്‍ഗിലില്‍ വീരമൃതൃവരിച്ച സൈനികന്റെ മകളുടെ വീഡിയോ ശ്രദ്ധേയമാകുന്നു[വീഡിയോ]

സുരേഷ് ഗോപിയുടെ ഇടപെടല്‍; കിരീടം സിനിമയിലെ പാലം മോഹന്‍ലാല്‍ പുനര്‍നിര്‍മിക്കും

English summary
Cristiano Ronaldo's Private Plane Crashes, Soccer Superstar Not on Board

More News from this section

Subscribe by Email