Tuesday September 25th, 2018 - 3:08:am
topbanner

കാമുകി അനുഷ്‌കയോടുള്ള പ്രതികാരം; ഏറ്റവും സുന്ദരിയായ സ്ത്രീക്കൊപ്പം കോലിയുടെ സെല്‍ഫി

NewsDesk
കാമുകി അനുഷ്‌കയോടുള്ള പ്രതികാരം; ഏറ്റവും സുന്ദരിയായ സ്ത്രീക്കൊപ്പം കോലിയുടെ സെല്‍ഫി

ന്യൂഡല്‍ഹി: കാമുകിയും ബോളിവുഡ് നടിയുമായ അനുഷ്‌കയുമായി വേര്‍പിരിഞ്ഞതിന്റെ പിന്നാലെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയ്‌ക്കൊപ്പമുള്ള ചിത്രവുമായി ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലി.

തന്റെ അമ്മയെ ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെന്ന് വിശേഷിപ്പിച്ച് ഇന്‍സ്റ്റഗ്രാമിലൂടെയാണ് കോലി ചിത്രം പങ്കുവെച്ചത്. ചിത്രം പങ്കു വെച്ച് നാലു മണിക്കൂറിനകം 47,000 ലൈക്ക് ആണ് ചിത്രത്തിനു കിട്ടിയത്.

 

  കോഴിക്കോട്; മിശ്രവിവാഹിതയായ വിദ്യാര്‍ഥിനിക്ക് കോളേജില്‍ വിലക്കേര്‍പ്പെടുത്തി

English summary
cricketer virat kohli spends time with most beautiful woman
topbanner

More News from this section

Subscribe by Email