Friday November 16th, 2018 - 11:40:pm
topbanner

ഇര്‍ഫാന്‍ പത്താന് സൗദിയില്‍ വിവാഹം

NewsDesk
ഇര്‍ഫാന്‍ പത്താന് സൗദിയില്‍ വിവാഹം

റിയാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം ഇര്‍ഫാന്‍ പത്താന്‍ സൗദി അറേബ്യയില്‍വെച്ച് വിവാഹിതനായി. രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്ന സൗദി അറേബ്യയിലെ പ്രശസ്ത മോഡല്‍ സഫ ബെയ്ഗിനെയാണ് ഇര്‍ഫാന്‍ ജീവിത സഖിയാക്കിയത്.

ഇരുപത്തിയൊന്നുകാരിയായ സഫ ബെയ്ഗ് പ്രമുഖ പബ്ലിക്ക് റിലേഷന്‍ കമ്പനിയുടെ ജേണല്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ കൂടിയാണ്. മെക്കയിലെ ഹറം ഷെരീഫില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് ജിദ്ദയിലെ ട്രൈഡന്റ് ഹോട്ടലില്‍ വിവാഹ സല്‍ക്കാരം നടന്നു. മാര്‍ച്ചില്‍ ബറോഡയിലും സല്‍ക്കാരചടങ്ങുകള്‍ നടക്കും.

 

English summary
Cricketer Irfan Pathan marries 21-year-old Safa from Jeddah
topbanner

More News from this section

Subscribe by Email