Friday July 20th, 2018 - 12:10:pm
topbanner
Breaking News

ഉസൈന്‍ ബോള്‍ട്ടിന്റെ തോല്‍വിക്ക് കാരണം സംഘാടകര്‍

Anju N C
ഉസൈന്‍ ബോള്‍ട്ടിന്റെ തോല്‍വിക്ക് കാരണം സംഘാടകര്‍

ലണ്ടന്‍: ഒളിമ്പിക്‌സ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ പതനത്തിന് കാരണം സംഘാടകരെന്ന വിമര്‍ശനവുമായി ജമൈക്കന്‍ ടീമും സഹതാരങ്ങളും. മത്സരത്തിന് മുമ്പായി നാല്‍പ്പത് മിനിറ്റോളം തണുപ്പേറിയ മുറിയില്‍ സംഘാടകര്‍ ഇരുത്തിയതാണ് റിലേയിലെ തോല്‍വിക്ക് കാരണമെന്നാണ് ടീമിന്റെ ആരോപണം.

എന്നാല്‍ മറ്റ് മത്സരങ്ങളുടെ മെഡല്‍ദാന ചടങ്ങ് വൈകിയതാണ് താരങ്ങളെ തണുപ്പേറിയ മുറിയില്‍ ഇരുത്താന്‍ കാരണമെന്നാണ് അധികൃതരുടെ വാദം. ഈ നടപടിയെ വിമര്‍ശിച്ച് അമേരിക്കന്‍ ടീമംഗമായ ജസ്റ്റിന്‍ ഗാറ്റ്‌ലിനും രംഗത്തെത്തി.

English summary
cordinaters is the reason for usain bolts down
topbanner

More News from this section

Subscribe by Email