topbanner
Sunday February 25th, 2018 - 5:14:pm
topbanner
Breaking News

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും ദീപ കര്‍മാക്കര്‍ പുറത്തായി

rajani v
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും ദീപ കര്‍മാക്കര്‍ പുറത്തായി

ന്യൂഡല്‍ഹി: ദീപ കര്‍മാക്കര്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും പുറത്തായി. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്.

കോമണ്‍വെല്‍ത്ത് ഗെയിംസിനായി തയ്യാറായിട്ടില്ലെന്നും ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസാണ് ലക്ഷ്യമെന്നും ദീപ കര്‍മാക്കറുടെ പരിശീലകന്‍ ബിശ്വേശര്‍ നന്ദി പറഞ്ഞു. ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്ഡ ഫൈനല്‍ യോഗ്യതനേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ദീപ

English summary
commonwealth games deepa karmakker
topbanner

More News from this section

Subscribe by Email