Saturday January 19th, 2019 - 10:26:am
topbanner

സികെ വിനീത് ബ്ലാസ്റ്റേഴ്സ് വിട്ടു

JB
സികെ വിനീത് ബ്ലാസ്റ്റേഴ്സ് വിട്ടു

കൊച്ചി: ഇപ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഈ സീസണില്‍ സികെ വിനീത് നിലവിലെ ഐഎസ്എല്‍ ചാമ്പ്യന്മാരായ ചെന്നൈയന്‍സിലെത്തുമെന്നാണ് സൂചന. മെയ് വരെ ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ നിലനില്‍ക്കെ ലോണടിസ്ഥാനത്തിലാവും വിനീത് ചെന്നൈയിലെത്തുക. താരം ഇന്ന് ചെന്നൈയിലെത്തുമെന്ന റിപ്പേര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

സീസണിലെ മോശം പ്രകടനങ്ങളുടെ പേരില്‍ വീട്ടുകാരെ വരെ ചീത്ത വിളിച്ച ചിലരുടെ പെരുമാറ്റം വിനീതിനെ മുന്‍പ് തന്നെ മടുപ്പിച്ചിരുന്നു. ക്ലബ് വിടുമെന്ന് വിനീത് അറിയിച്ചുവെന്ന അഭ്യൂഹവും നേരത്തെ പുറത്തായിരുന്നു.

 

English summary
ck vineeth resigned from kerala blasters
topbanner

More News from this section

Subscribe by Email