Friday March 22nd, 2019 - 3:56:am
topbanner
topbanner

വിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20യില്‍ രോഹിത് ശര്‍മ്മക്ക് സെഞ്ച്വറി

JB
വിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20യില്‍ രോഹിത് ശര്‍മ്മക്ക് സെഞ്ച്വറി

ലക്‌നൗ: വിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യ മുന്നേറുന്നു. ക്യാപറ്റ് രോഹിത് ശര്‍മ്മ സെഞ്ച്വറി കടന്നു കുതിക്കുകയാണ്. ഇതോടെ ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമായി മാറുകയാണ് രോഹിത്. ഇന്ത്യ 195 റണ്‍സില്‍ രണ്ട് വിക്കറ്റ് എന്ന നിലയിലാണ് മത്സരം പുരോഗമിക്കുന്നത്.

ധവാന്‍- രോഹിത് സഖ്യം123 റണ്‍സ് പിന്നിട്ടശേഷമാണ് ശിഖര്‍ ധവാനെ ഫാബിയാന്‍ അലന്‍ പുറത്താക്കിയത്. പിന്നീട് അഞ്ചു റണ്‍സുമായി ഋഷഭ് പന്തും പുറത്താകുകയായിരുന്നു.വിന്‍ഡീസ് ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ബാറ്റിങിനായി രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ക്രീസിലെത്തിയത്.

 

Viral News

Read more topics: century, for rohith sharma, in t2o,
English summary
century for rohith sharma in t2o
topbanner

More News from this section

Subscribe by Email