Wednesday December 12th, 2018 - 7:25:am
topbanner

ധോണിയെ പദ്മഭൂഷണ്‍ പുരസ്‌ക്കാരത്തിന് ബിസിസിഐ നാമനിര്‍ദേശം ചെയ്തു

Anju N C
ധോണിയെ പദ്മഭൂഷണ്‍ പുരസ്‌ക്കാരത്തിന് ബിസിസിഐ നാമനിര്‍ദേശം ചെയ്തു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷണ് ബിസിസിഐ നാമനിര്‍ദേശം ചെയ്തു. ഇതോടെ പദ്മഭൂഷണ്‍ ലഭിക്കുന്ന 11-ാമത്തെ ഇന്ത്യന്‍ ക്രിക്കറ്ററായി ധോണി മാറും.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ ധോണി ഇന്ത്യയ്ക്ക് 20-ട്വന്റി ലോകക്കപ്പ്, ഏകദിന ലോകക്കപ്പ്, ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ എന്നിവ നേടിത്തന്നിട്ടുണ്ട്. കപില്‍ ദേവിന് ശേഷം ആദ്യമായി ഇന്ത്യ ലോകക്കപ്പ് നേടിയത് ധോണിയുടെ മികവിലാണ്.

English summary
bcci nominated dhoni for padma bhooshan award
topbanner

More News from this section

Subscribe by Email