Thursday June 20th, 2019 - 4:42:am
topbanner
topbanner

പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കും : നിലപാട് മയപ്പെടുത്തി

AN
പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കും : നിലപാട് മയപ്പെടുത്തി

തിരുവനന്തപുരം : പാക്കിസ്ഥാനുമായി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഇന്ത്യ കളിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ സമ്മര്‍ദ്ദം കാരണമാണ് ബിസിസിഐ നിലപാട് മയപ്പെടുത്തിയത്. രണ്ടു ദിവസം മുന്‍പ് അനുരാഗ് ഇന്ത്യ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കില്ല എന്ന പ്രസ്താവന ഇറക്കിയിരുന്നു. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. എന്നാല്‍ ഐസിസി ഇടപ്പെട്ടതിനെ തുടര്‍ന്ന് നിലപാടില്‍ മാറ്റം വരുത്തി.
അടുത്ത വര്‍ഷം ഇംഗ്ലണ്ടിലാണ് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത്.

പ്രായമേറിയ നടിമാരുടെ കളരിപ്പയറ്റ്: ലിസിക്കെതിരെ ഒപ്പത്തില്‍ പരാമർശം

8 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത് ആര്‍ക്ക്; ഭാഗ്യവാനെ തേടി തൃശൂര്‍

Read more topics: bcci, cricket match, india, pakistan
English summary
bcci changed decision in cricket match with pakistan
topbanner

More News from this section

Subscribe by Email