Saturday September 22nd, 2018 - 10:32:pm
topbanner

ദേശീയ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈന നെഹ്‌വാളിന് കിരീടം

rajani v
ദേശീയ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈന നെഹ്‌വാളിന് കിരീടം

നാഗ്പുര്‍: ദേശീയ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി.സിന്ധുവിനെ തകര്‍ത്ത് സൈന നെഹ്‌വാളിന് കിരീടം. ലോക രണ്ടാം നമ്ബറുകാരിയായ പി.വി.സിന്ധുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നാണ് സൈന ചാമ്ബ്യനായത്.

സ്‌കോര്‍: 21-11, 21-10. 2007ലാണ് നിലവിലെ ലോക പതിനൊന്നാം റാങ്കുകാരിയായ സൈന അവസാനമായി ദേശീയ ചാമ്ബ്യന്‍ഷിപ്പില്‍ കിരീടം നേടിയത്.

 

Read more topics: badminton, saina, won,
English summary
badminton saina won crown
topbanner

More News from this section

Subscribe by Email