Tuesday November 13th, 2018 - 6:06:am
topbanner

ഏഷ്യന്‍ ഗെയിംസിൽ: 800 മീറ്ററില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും

RA
ഏഷ്യന്‍ ഗെയിംസിൽ: 800 മീറ്ററില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് 800 മീറ്ററില്‍ ഇന്ത്യ സ്വര്‍ണവും വെള്ളിയും നേടി . ഇന്ത്യക്ക് വേണ്ടി മന്‍ജിത് സിംഗാണ് സ്വര്‍ണം നേടിയത്. മലയാളി താരം ജിന്‍സ് ജോണ്‍സണ്‍ ഈയിനത്തില്‍ വെള്ളി കരസ്ഥമാക്കി.

400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ടീം ഇന്ത്യ വെള്ളി കരസ്ഥമാക്കി. ടീം: മുഹമ്മദ് അനസ്, അരോക്യ രാജീവ്, ഹിമ ദാസ്, ആര്‍ പൂവമ്മ. മലയാളി താരം മുഹമ്മദ് അനസിന്റെ രണ്ടാമത്തെ മെഡല്‍ നേട്ടമാണിത്.

Read more topics: asian games, india, gold
English summary
asian games india gold
topbanner

More News from this section

Subscribe by Email