Thursday September 20th, 2018 - 12:45:pm
topbanner
Breaking News

അര്‍ജന്റീനയ്ക്ക് സമനിലക്കുരുക്ക്; മെസ്സിയും സംഘവും ലോകകപ്പിനെത്തിയേക്കില്ല

NewsDesk
അര്‍ജന്റീനയ്ക്ക് സമനിലക്കുരുക്ക്; മെസ്സിയും സംഘവും ലോകകപ്പിനെത്തിയേക്കില്ല

ബ്യൂണസ്‌ഐറിസ്: നിര്‍ണായക മത്സരത്തില്‍ പെറുവിനോട് സമനിലയില്‍ കുരുങ്ങിയതോടെ അര്‍ജന്റീന ലോകകപ്പ് ഫൈനല്‍ റൗണ്ടിലെത്താതെ പുറത്തേക്ക്. അവസരങ്ങള്‍ തുലച്ച മത്സരത്തില്‍ ഗോള്‍ രഹിത സമനിലയാണ് അര്‍ജന്റീനയ്ക്ക് സ്വന്തം തട്ടകത്തില്‍ നേരിട്ടത്.

മത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്നതോടെ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു. ഇക്വഡോറുമായുള്ള അവസാന മത്സരത്തില്‍ മികച്ച ഗോള്‍ ശരാശരിയോടെ ജയിക്കാനായാല്‍ മാത്രമേ പ്ലേ ഓഫിലെങ്കിലും എത്താനാകൂ എന്ന സ്ഥിതിയാണിപ്പോള്‍. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ആറാംസ്ഥാനത്താണ് ഇപ്പോള്‍ നിലവിലെ റണ്ണറപ്പുകള്‍.

 

Read more topics: Argentina, World Cup
English summary
Argentina drop out of World Cup qualification places
topbanner

More News from this section

Subscribe by Email