Tuesday November 13th, 2018 - 9:40:pm
topbanner

അവസാന ഓവറില്‍ തുടരെ സിക്‌സറുകള്‍; വെസ്റ്റിന്റീസിന് ടി20 ലോകകപ്പ്

NewsDesk
അവസാന ഓവറില്‍ തുടരെ സിക്‌സറുകള്‍; വെസ്റ്റിന്റീസിന് ടി20 ലോകകപ്പ്

കൊല്‍ക്കത്ത: അവസാന ഓവര്‍വരെ കളി കൈപ്പിടിയിലാക്കിയ ഇംഗ്ലണ്ടിനെ നിരാശയിലാഴ്ത്തി വെസ്റ്റിന്റീസ് രണ്ടാംതവണയും ലോകകപ്പ് ടി20 ചാമ്പ്യന്മാരായി.

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ട്വന്റി20 ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് വിന്‍ഡീസ് തങ്ങളുടെ രണ്ടാം ലോക കിരീടം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ഒമ്പതിന് 155 റണ്‍സ് നേടി. വെസ്റ്റിന്റീസ് 19.4 ഓവറില്‍ ആറിന് 161 നേടി. അവസാന ഓവറില്‍ ജയിക്കാനായി 19 റണ്‍സ് വേണ്ടിയിരുന്ന വെസ്റ്റിന്റീസ് ആദ്യ നാലു പന്തുകളും സിക്‌സറടച്ചാണ് വിരോചിതമായി കീരീടമണിഞ്ഞത്.

ഒരറ്റത്ത് മര്‍ലോണ്‍ സാമുവേല്‍സ് നിലയുറപ്പിച്ചപ്പോള്‍ അവസാന ഓവറിലെ ആദ്യ നാലു പന്തും സിക്‌സര്‍ പറത്തിയ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് ഒറ്റ ഓവര്‍ കൊണ്ട് വെസ്റ്റിന്റീസിന്റെ ഹീറോയായി.

ഹോസ്റ്റല്‍ വാര്‍ഡന്‍ ഇരുട്ട് മുറിയില്‍ പെണ്‍കുട്ടികളെ കാഴ്ചവെച്ചു

കേരളത്തിലെ പ്രമുഖ മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയി?

 മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു; സരിതയുടെ വിവാദ കത്ത് പുറത്ത്

English summary
West Indies beat England to win World Twenty20
topbanner

More News from this section

Subscribe by Email