Wednesday November 21st, 2018 - 4:11:am
topbanner

ജീവിത വിജയം കോഹ്ലി പരസ്യമാക്കി

rajani
 ജീവിത വിജയം കോഹ്ലി പരസ്യമാക്കി

ന്യൂഡല്‍ഹി: ക്രിക്കറ്റ് ജീവിതത്തിലെ വിജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് കോഹ്ലി.കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെയാണ് കോഹ്ലി ആ രഹസ്യം വെളിപ്പെടുത്തിയത്. പരംഹന്‍സ യോഗാനന്ദ എഴുതിയ 'യോഗിയുടെ ജീവചരിത്രം' എന്ന പുസ്തകമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് കോഹ്ലി പറയുന്നു. 

കാറിനുള്ളില്‍ ഈ പുസ്തകം പിടിച്ച് പോസ് ചെയ്ത ഫോട്ടോയും കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.നിങ്ങള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ഇതെന്നും, തന്നെ ഈ പുസ്തകം വിജയത്തിലേക്ക് നയിച്ചതായും കോഹ്ലി പറയുന്നു.

 

English summary
Virat Kohli reveals the inspiring source
topbanner

More News from this section

Subscribe by Email