Saturday September 22nd, 2018 - 12:56:pm
topbanner

യുഎസ് ഓപ്പൺ: നദാലിന് വിജയത്തുടക്കം

suvitha
യുഎസ് ഓപ്പൺ: നദാലിന് വിജയത്തുടക്കം

ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ സ്പെയിനിന്‍റെ റാഫേൽ നദാലിന് ജയം തുടങ്ങി. ആദ്യ റൗണ്ടിൽ സെർബിയയുടെ ദുസാൻ ലജോവികിനെയാണ് നദാൽ തോൽപ്പിച്ചത്. സ്കോർ: 7-6, 6-2, 6-2. എടിപി റാങ്കിംഗിൽ കഴിഞ്ഞയാഴ്ചയാണ് നദാൽ മുന്നിലെത്തിയത്. ജപ്പാന്‍റെ തരോ ഡാനിയലും അമേരിക്കയുടെ ടോമി പോളും തമ്മിലുള്ള മത്സരത്തിലെ വിജയിയാണ് രണ്ടാം റൗണ്ടിൽ നദാലിന്‍റെ എതിരാളി.

 

Read more topics: US open, nadal, win,
English summary
US Open: Nadal to win
topbanner

More News from this section

Subscribe by Email