Saturday May 25th, 2019 - 1:03:pm
topbanner
topbanner

മുന്‍ ഫിഫ പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരേ പുതിയ അന്വേഷണം

sadk
മുന്‍ ഫിഫ പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരേ പുതിയ അന്വേഷണം

സൂറിച്ച്: അഴിമതി വിവാദത്തെ തുടര്‍ന്നു സ്ഥാനം നഷ്ടമായ മുന്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍, മുന്‍ സെക്രട്ടറി ജനറല്‍ ജെറോ വാല്‍ക്കെ എന്നിവര്‍ക്കെതിരേ പുതിയ അന്വേഷണം. ശമ്പളം, ബോണസ് എന്നിവയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സംബന്ധിച്ചാണ് പുതിയ അന്വേഷണം.

ഇരുവരേയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമെന്നു ഫിഫ എത്തിക്‌സ് കമ്മിറ്റി വ്യക്തമാക്കി. ഇരുവര്‍ക്കുമൊപ്പം മുന്‍ ഫിനാന്‍സ് ഡയറക്ടര്‍ മാര്‍കസ് കട്‌നറേയും ചോദ്യം ചെയ്യും.

 

ഹണി റോസിന് ന്യൂജൻ നായകനുമായുള്ള വിവാഹം! വാർത്തയിലെ സത്യമെന്ത്?

2 ലക്ഷം കുട്ടികള്‍ക്ക് പേരിട്ട പതിനാറുകാരി സമ്പാദിച്ചത് 40 ലക്ഷം രൂപ

 

English summary
Scandal, FIFA, former president, secretery, quistioned
topbanner

More News from this section

Subscribe by Email