Monday June 18th, 2018 - 2:56:pm
topbanner
Breaking News

സഞ്ജുവിനെ എട്ടുകോടിക്ക് രാജസ്ഥാന്‍ സ്വന്തമാക്കി

fasila
സഞ്ജുവിനെ എട്ടുകോടിക്ക് രാജസ്ഥാന്‍ സ്വന്തമാക്കി

ബെംഗളൂരു: ഐപിഎൽ പതിനൊന്നാം എഡിഷനിലേക്കുള്ള താരലേലത്തിൽ വൻ നേട്ടമുണ്ടാക്കി മലയാളി താരം സഞ്ജു സാംസൺ. വാശിയേറിയ ലേലത്തിനൊടുവിൽ പഴയ ടീമായ രാജസ്ഥാൻ റോയൽസാണ് സഞ്ജുവിനെ സ്വന്തമാക്കിയത്. എട്ടു കോടി രൂപയ്ക്കാണ് സഞ്ജു പഴയ തട്ടകത്തിലേക്ക് മടങ്ങുന്നത്. ഒരു കോടി രൂപയായിരുന്നു സഞ്ജുവിന്റെ അടിസ്ഥാനവില.

 

Read more topics: Sanju Samson, eight, crore, Rajasthan
English summary
Sanju Samson eight crore Rajasthan

More News from this section

Subscribe by Email