Saturday September 22nd, 2018 - 10:57:am
topbanner

ഏഷ്യൻ ഗെയിംസിൽ സൈനയ്ക്ക് വെങ്കലം

Renjini
ഏഷ്യൻ ഗെയിംസിൽ സൈനയ്ക്ക് വെങ്കലം

ജക്കാർത്ത: ഏഷ്യൻ ഗെയ്ംസ് ബാറ്റ്മിന്‍റണില്‍ സൈന നെഹ്‍വാളിന് വെങ്കലം. സെമിയിൽ തായ്‍വാന്റെ തായ് സു യിങ്ങ് ആണ് സൈനയെ തോൽപിച്ചത്.ബാഡ്മിന്‍റൺ വ്യക്തിഗത ഇനത്തിൽ 36 വർഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡലാണിത്.

ഇതോടെ ബാഡ്മിന്‍റൺ സിംഗിൾസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി സൈന. നേരിട്ടുള്ള സെറ്റുകൾക്കാണ് തായ് സു യിങ്ങ് സൈനയെ തോൽപിച്ചത്. സ്കോര്‍ 17-21, 14-21. ഫൈനല്‍ ലക്ഷ്യമിട്ട് പി വി സിന്ധു ജപ്പാന്റെ അകാനെ യമഗൂച്ചിയെ നേരിടുകയാണ്.

Read more topics: Saina, wins,bronze, Asian, Games
English summary
Saina wins bronze in Asian Games
topbanner

More News from this section

Subscribe by Email