Sunday August 18th, 2019 - 11:22:pm
topbanner
topbanner

ലോക ക്രിക്കറ്റിലെ മികച്ച ബൗളർ ആരെന്ന ചോദ്യത്തിന് സച്ചിന് ഒറ്റ ഉത്തരമേയുള്ളൂ

princy
ലോക ക്രിക്കറ്റിലെ  മികച്ച ബൗളർ ആരെന്ന ചോദ്യത്തിന് സച്ചിന് ഒറ്റ ഉത്തരമേയുള്ളൂ

മുംബൈ:ലോക ക്രിക്കറ്റിൽ ഇപ്പോഴത്തെ ഏറ്റവം മികച്ച ബൗളർ ആരെന്ന ചോദ്യത്തിന് സച്ചിൻ ടെൻഡുൽക്കറിന് ഒറ്റ ഉത്തരമേയുള്ളൂ ബൗളർ ജസ്പ്രീത് ബൂമ്ര. ബൂമ്ര എറിഞ്ഞ പത്തൊൻപതാം ഓവറായിരുന്നു മുംബൈയെ നാലാം കിരീടത്തിലേക്ക് നയിച്ചത്. ഫൈനലിൽ നാലോവറിൽ 14 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ ബൂമ്രയായിരുന്നു മാൻ ഓഫ് ദ മാച്ച്. അവസാന ഓവറുകളിൽ അസാധാരണമായി പന്തെറിയാനുള്ള മികവാണ് ബൂമ്രയെ വ്യത്യസ്തനാക്കുന്നതെന്നും സച്ചിൻ പറഞ്ഞു.

 

Read more topics: IPL, cricket, Sachin
English summary
Sachin about best bowler in world cricket
topbanner

More News from this section

Subscribe by Email