topbanner
Sunday December 17th, 2017 - 7:47:am
topbanner
topbanner

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റോജര്‍ ഫെഡറര്‍ക്ക് കിരീടം

rajani
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റോജര്‍ ഫെഡറര്‍ക്ക് കിരീടം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ റോജര്‍ ഫെഡറര്‍ക്ക് കിരീടം. റാഫേല്‍ നഡാലിനെ പരാജയപ്പെടുത്തിയാണ് റോജര്‍ ഫെഡറര്‍ക്ക് വിജയം കൈവരിച്ചത്.

കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ അഞ്ചു സെറ്റുകള്‍ക്ക് ശേഷമാണ് നഡാല്‍ ഫെഡറര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്. സ്‌കോര്‍: 6-4, 3-6, 6-1, 3-6, 6-4.

ഫെഡററുടെ അഞ്ചാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും പതിനെട്ടാം ഗ്രാന്‍ഡ്സ്ലാം കിരീടവുമാണിത്. കരിയറിലെ 89-ാം കിരീടവുമാണിത്.

 

English summary
Roger Federer beats Rafael Nadal Australian Open final
topbanner topbanner

More News from this section

Subscribe by Email