Tuesday September 25th, 2018 - 9:33:pm
topbanner

ഇന്ത്യന്‍ ടീമിന്റെ കോച്ചാകാന്‍ അപേക്ഷ നല്‍കി രവിശാസ്ത്രി

NewsDesk
ഇന്ത്യന്‍ ടീമിന്റെ കോച്ചാകാന്‍ അപേക്ഷ നല്‍കി രവിശാസ്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ടീം ഇന്ത്യയുടെ മുന്‍ ഡയറക്ടറുമായ രവി ശാസ്ത്രി. ഇതിനായി തന്റെ ബയോഡാറ്റ അടക്കം ആവശ്യമായ എല്ലാ രേഖകളും സഹിതം അപേക്ഷിച്ചുവെന്ന് രവി ശാസ്ത്രി വ്യക്തമാക്കി.

18 മാസം ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായിരുന്ന രവിശാസ്ത്രി ട്വന്റി-20 ലോകകപ്പിന് ശേഷം കരാര്‍ അവസാനിച്ചതോടെയാണ് സ്ഥാനമൊഴിഞ്ഞത്. മറ്റൊരു മുന്‍ താരവും മുന്‍ കോച്ചുമായ സന്ദീപ് പാട്ടീലും രവി ശാസ്ത്രിക്കൊപ്പം പരിശീലന പദവി തേടി രംഗത്തുണ്ട്.

 അമിതാബച്ചന്റെ ചെറുമകളുടെ ബിക്കിനി ഡാന്‍സ് വൈറലാകുന്നു

മദനി ഗുരുതരാവസ്ഥയില്‍; വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

 

 

 

Read more topics: Ravi Shastri, applied, chief coach
English summary
Ravi Shastri applied for the chief coach
topbanner

More News from this section

Subscribe by Email