Saturday June 23rd, 2018 - 3:50:pm
topbanner
Breaking News

യു.എസ് ഓപ്പണ്‍ പുരുഷ ടെന്നിസ് കിരീടം റാഫേല്‍ നദാലിന്

rajani v
യു.എസ് ഓപ്പണ്‍ പുരുഷ ടെന്നിസ് കിരീടം റാഫേല്‍ നദാലിന്

ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ താരമായ റാഫേല്‍ നദാലിന് യു.എസ് ഓപ്പണ്‍ പുരുഷ ടെന്നിസ് കിരീടം. കരിയറില്‍ ആദ്യ ഗ്രാന്‍സ്ലാം ഫൈനലിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണിനെ 6-3 6-3, 6-4 എന്ന സ്‌കോറിന് കീഴടക്കിയാണ് നദാലിന്റെ കിരീടനേട്ടം

നദാലിന്റെ മൂന്നാം യുഎസ് ഓപ്പണ്‍ കിരീടമാണിത്. ഇതോടെ നദാല്‍ സ്വന്തമാക്കിയ ഗ്രാന്‍സ്ലാം കിരീടങ്ങളുടെ എണ്ണം പതിനാറായി.

 

English summary
Rafael Nadal can overtake US Open triumph

More News from this section

Subscribe by Email