topbanner
Thursday February 22nd, 2018 - 12:07:pm
topbanner
Breaking News

ഫുട്‌ബോള്‍ ഇതിഹാസം പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

suji
ഫുട്‌ബോള്‍ ഇതിഹാസം പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു പെലെ.

പെലെ അപകട നില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ .കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലാണ് അദ്ദേഹം .ലോകം മുഴുവനുള്ള ആരാധകര്‍ പെലെയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയിലാണ്.

മൂന്നു ലോക കപ്പുകള്‍ നേടിയ ഏക താരമാണ് പെലെ. 21 വര്‍ഷം നീണ്ട ഫുട്‌ബോള്‍ ജീവിതത്തില്‍ 1281 ഗോളുകളാണ് താരം അടിച്ചത്.

Read more topics: Pele ,hospitalized
English summary
Pele is hospitalized after collapsing from exhaustion
topbanner

More News from this section

Subscribe by Email