Thursday October 18th, 2018 - 5:13:pm
topbanner
Breaking News

ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് ബാറ്റിംഗ്

Aswani
ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് ബാറ്റിംഗ്

അബുദാബി: ഇന്ത്യക്കെതിരെ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാന് ബാറ്റിംഗ്. ടോസ് സ്വന്തമാക്കിയ പാക്കിസ്ഥാന്‍ ക്യാപറ്റന്‍ സര്‍ഫ്രാസ് അഹമ്മദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബംഗ്ലാദേശുമായി ഏറ്റുമുട്ടിയ ടീമില്‍ യാതൊരു മാറ്റവും ഇല്ലാതെയാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ പോരാടുന്നത്. എന്നാല്‍ പാക്കിസ്ഥാന്‍ ഹാരിസിനു പകരം ഷദാബ് ഖാനും ഉസ്മാന്‍ ഖാനു പകരം മുഹമ്മദ് ആമിറിനെയും ചേര്‍ത്ത് ടീമില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്.

ഇന്ത്യ, ടൂര്‍ണമെന്റില്‍ എല്ലാ മത്സരങ്ങളും വിജയിച്ചതിന്റെ കരുത്തിലാണ് പോരാടാന്‍ ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.

 

Read more topics: Pakistan, India, Asia Cup
English summary
Pakistan batting against India in the Asia Cup
topbanner

More News from this section

Subscribe by Email