Sunday May 26th, 2019 - 2:52:am
topbanner
topbanner

മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍ ടെ​ന്നീസ് : ച​രി​ത്ര നേ​ട്ടവുമായി കി​കി ബെ​ര്‍ട്ട​ന്‍സ്

princy
മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍ ടെ​ന്നീസ് : ച​രി​ത്ര നേ​ട്ടവുമായി കി​കി ബെ​ര്‍ട്ട​ന്‍സ്

മാ​ഡ്രി​ഡ്: ഒ​രു സെ​റ്റ് പോ​ലും ന​ഷ്ട​മാ​ക്കാ​തെ ചാ​മ്പ്യ​ന്‍ഷി​പ്പ് നേ​ടു​ന്ന ആ​ദ്യ വ​നി​ത​യെ​ന്ന ച​രി​ത്ര നേട്ടവുമായി ഡ​ച്ച്താ​രം കി​കി ബെ​ര്‍ട്ട​ന്‍സ് . മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ന്‍റെ വ​നി​താ സിം​ഗി​ള്‍സി​ലാണ് നെ​ത​ര്‍ല​ന്‍ഡ്‌​സി​ന്‍റെ കി​കി ബെ​ര്‍ട്ട​ന്‍സി​ ൻ ചരിത്ര നേട്ടത്തോടെ കി​രീ​ടം സ്വന്തമാക്കിയത് .

ഫൈ​ന​ലി​ല്‍ ബെ​ര്‍ട്ട​ന്‍സ് 6-4, 6-4ന് ​റൊ​മാ​നി​യ​യു​ടെ സി​മോ​ണ ഹാ​ലെ​പ്പി​നെ തോ​ല്‍പ്പി​ച്ചു.ക​ഴി​ഞ്ഞ വ​ര്‍ഷം പെ​ട്ര ക്വി​റ്റോ​വ​യ്ക്കു മു​ന്നി​ല്‍ അ​ടി​യ​റ​വു​വ​ച്ച കി​രീ​ടം ഇ​ത്ത​വ​ണ അ​നാ​യാ​സം നേടിയെടുക്കാൻ ബെ​ര്‍ട്ട​ന്‍സി​നാ​യി.  ഇ​തോ​ടെ ടെ​ന്നീ​സി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍ന്ന റാ​ങ്കി​ലെ​ത്തു​ന്ന ഡ​ച്ച് വ​നി​തയായി കി​കി ബെ​ര്‍ട്ട​ന്‍സ് മാറിയിരിക്കുകയാണ്.

English summary
KI KI Bertruns won mandrid open Tennis
topbanner

More News from this section

Subscribe by Email