Saturday September 22nd, 2018 - 10:58:am
topbanner

കേരള രഞ്ജി ടീമിനെ പ്രഖ്യാപിച്ചു

Anju N C
കേരള രഞ്ജി ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ കെസിഎ(കേരള ക്രിക്കറ്റ് അസോസിയേഷന്‍) പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ടീമിനെ നയിക്കുന്നത്. അരുണ്‍ കാര്‍ത്തിക്കും ജലജ് സക്‌സേനയുമാണ് സംസ്ഥാനത്തിന്റെ പുറത്തു നിന്നുള്ള താരങ്ങള്‍. മുന്‍ ഇന്ത്യന്‍ ടീം ടിനു യോഹന്നാനാണ് മുഖ്യപരിശീലകന്‍.

ടീമംഗങ്ങള്‍: സച്ചിന്‍ ബേബി(ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, രോഹന്‍ പ്രേം, അരുണ്‍ കാര്‍ത്തിക്, ജലജ് സക്‌സേന, മുഹമ്മദ് അസറുദ്ദീന്‍(വിക്കറ്റ് കീപ്പര്‍), അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, കെ.മോനിഷ്, എം.ഡി നിധീഷ്, പി.രാഹുല്‍, വിഷ്ണു വിനോദ്, മുഹമ്മദ് ആസിഫ്.

Read more topics: KCA, announced, kerala ranji team,
English summary
KCA announced kerala ranji team
topbanner

More News from this section

Subscribe by Email