topbanner
Monday February 19th, 2018 - 9:08:pm
topbanner
Breaking News

ഫിഫ റാങ്കിങില്‍ ഒരുപടി മുന്നിലായി ഇന്ത്യ

sadk
ഫിഫ റാങ്കിങില്‍ ഒരുപടി മുന്നിലായി ഇന്ത്യ

ന്യൂഡല്‍ഹി: ഏറ്റവും പുതിയ ഫിഫ റാങ്കിങില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനു മുന്നേറ്റം. നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ 148 ാം റാങ്കിലെത്തി. കഴിഞ്ഞ ആഴ്ച റാങ്കിങില്‍ മുന്നിലുള്ള പ്യുര്‍ട്ടോ റിക്കോക്കെതിരേ 4-1 ന്റെ വിജയം സ്വന്തമാക്കിയതാണ് ഇന്ത്യക്ക് തുണയായത്.

152 ാം റാങ്കിലായിരുന്നു ആ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇറാനാണ് ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ളത്. 37 ാം സ്ഥാനത്താണ് ഇറാന്‍. ആസ്‌ത്രേലിയ 45ലും ദക്ഷിണ കൊറിയ 47 ാം റാങ്കിലും നില്‍ക്കുന്നു. അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. ബെല്‍ജിയം, ജര്‍മനി, കൊളംബിയ, ബ്രസീല്‍ ടീമുകളാണ് യഥാക്രമം രണ്ടു മുതല്‍ അഞ്ചു വരെ.

 

രജീഷിന്റെ അന്ത്യത്തിലേക്ക് നയിച്ചത് ഇരുവര്‍ക്കും ഒരേ കാമിനിയോട് തോന്നിയ വഴിവിട്ട ബന്ധം

പ്രണയം നിരസിച്ച മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു

ഒപ്പം കണ്ട കമലഹാസന്‍ പ്രിയനെ വിളിച്ചത് എന്തിന്?

 

Read more topics: FIFA, Ranking, India
English summary
FIFA, Ranking, India, rocks
topbanner

More News from this section

Subscribe by Email