topbanner
Thursday February 22nd, 2018 - 12:03:pm
topbanner
Breaking News

ഹാര്‍ദിക് പാണ്ഡ്യയുമായി പ്രണയം ; മൗനം വെടിഞ്ഞ് എല്ലി

suji
ഹാര്‍ദിക് പാണ്ഡ്യയുമായി പ്രണയം ; മൗനം വെടിഞ്ഞ് എല്ലി

ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ബോളിവുഡ് താരം എല്ലി അവ്‌റാമും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത കുറച്ചു നാളായി പ്രചരിക്കുന്നുണ്ട്. ഹാര്‍ദികിന്റെ സഹോദരന്‍ ക്രുനാലിന്റെ വിവാഹത്തിന് എല്ലി എത്തിയിരുന്നു. ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തവേ അവിടേയും എല്ലി എത്തിയിരുന്നു. ശിഖര്‍ ധവാന്റെ ഭാര്യ ആയിഷയ്‌ക്കൊപ്പമുള്ള എല്ലിയുടെ ചിത്രം പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ പാണ്ഡ്യയുമായുള്ള ബന്ധത്തെ കുറിച്ച് എല്ലി പ്രതികരിച്ചിരിക്കുകയാണ്. ആളുകള്‍ ഉത്കണ്ഠയോടെ ഇരിക്കട്ടെ. ഞാന്‍ എന്തിനാണ് വിശദീകരണം നല്‍കുന്നത്. പലരും തെറ്റായ കാര്യങ്ങള്‍ എഴുതി കണ്ടു. ഒന്നിനെ കുറിച്ചും വിശദീകരിക്കാന്‍ എനിയ്ക്ക് തോന്നിയിട്ടില്ലെന്നും ഞാന്‍ ഇക്കാര്യം നിഷേധിച്ചാല്‍ പോലും ആളുകള്‍ വിശ്വസിച്ചെന്ന് വരില്ലെന്നും അവര്‍ പറയുന്നു.

Read more topics: elli, pandhya, rumors
English summary
Elli AvrRam on link up rumours with Hardik Pandya
topbanner

More News from this section

Subscribe by Email